ഏകീകൃത സിവിൽ കോഡ് നവംബർ 9ന് മുമ്പ് പ്രാബല്യത്തിൽ വരും; ഉത്തരാഖണ്ഡ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത സിവിൽ കോഡ് നവംബർ 9ന് മുമ്പ് പ്രാബല്യത്തിൽ വരും; ഉത്തരാഖണ്ഡ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 08:37 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: രാജ്യത്തെ പൗരന്മാർക്ക് തുല്യ നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഉത്തരാഖണ്ഡ് സ്ഥാപക ദിനമായ നവംബർ 9ന് മുമ്പായി ഏകീകൃത സിവിൽ കോഡ് നിയമം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” നവംബർ 9ന് മുമ്പായി ഏകീകൃത സിവിൽ കോഡ് ഉത്താരാഖണ്ഡിൽ പ്രാബല്യത്തിൽ വരും. വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയത്താൽ മറ്റ് സർക്കാരുകൾ നടപ്പിലാക്കാൻ ഭയപ്പെട്ട നിരവധി നിയമങ്ങൾ ഞങ്ങൾ ഇപ്പോൾ പ്രാബല്യത്തിലാക്കി. ഇതിലൊന്നാണ് ഏകീകൃത സിവിൽ കോഡ്. ഇതും വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു.”- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

മതപരിവർത്തനവുമായി ബന്ധപ്പെട്ട് ദേവഭൂമിയുടെ സ്വത്വം സംരക്ഷിക്കുകയെന്ന കടമകൂടി ഉത്തരാഖണ്ഡ് സർക്കാർ ഏറ്റെടുത്തു. വരും തലമുറയ്‌ക്കും നമ്മുടെ പൈതൃകം കൈമാറാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം, ജാതി, ലിംഗം എന്നിവയ്‌ക്ക് അതീതമായി എല്ലാവരെയും ചേർത്തുപിടിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. ആദ്യമായി സംസ്ഥാനത്ത് നിയമം നടപ്പിലാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 7നാണ് ഉത്തരാഖണ്ഡ് നിയമസഭ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയത്. ചരിത്ര നിമിഷമെന്നായിരുന്നു അന്ന് പുഷ്‌കർ സിംഗ് ധാമി വിശേഷിപ്പിച്ചത്. ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. മുത്തലാഖ് പോലുള്ള നിയമങ്ങൾക്ക് തടയിട്ട് എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുകയെന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം.

Tags: uniform civil codeIMPLEMENTATIONCM Pushkar Singh Dhami
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies