കണവ ബുദ്ധിജീവിയോ? മനുഷ്യരുമായി ജനിതക സാമ്യം! രഹസ്യങ്ങൾ കണ്ടെത്തി CMFRI
കണവയെന്ന കൂന്തൽ (കൂന്തൾ) എല്ലാവർക്കും അറിയാവുന്ന മത്സ്യമാണ്. ഇതിന്റെ ജനിതക പ്രത്യേകതകൾ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (CMFRI). കണവയുടെ ജനിതക പ്രത്യേകതകൾ മനസിലാക്കാൻ ...