ഇന്ത്യൻ സമുദ്ര മേഖല സുസ്ഥിരം, പരിസ്ഥിതി സൗഹൃദം; കാർബൺ ബഹിർ​ഗമനം 30 ശതമാനം കുറവെന്ന് CMFRI; ഏറ്റവും കുറവ് മഹാരാഷ്ട്ര, ​ഗുജറാത്ത് എന്നിവിടങ്ങളിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ സമുദ്ര മേഖല സുസ്ഥിരം, പരിസ്ഥിതി സൗഹൃദം; കാർബൺ ബഹിർ​ഗമനം 30 ശതമാനം കുറവെന്ന് CMFRI; ഏറ്റവും കുറവ് മഹാരാഷ്‌ട്ര, ​ഗുജറാത്ത് എന്നിവിടങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 08:59 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർ​ഗമനം ആ​ഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. കടലിൽ നിന്ന് ഒരു കിലോ​ഗ്രാം മത്സ്യബന്ധന പ്രക്രിയയിൽ പുറന്തള്ളുന്ന ഹരിത​ഗൃഹ വാതകങ്ങളുടെ തോത് വിലയിരുത്തിയാണ് കാർബൺ ഫുട്പ്രിൻ്റ് കണക്കാക്കുന്നത്. മത്സ്യബന്ധന യാത്രയുടെ തുടക്കം മുതൽ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നത് വരെയുള്ള പ്രക്രിയയിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡാണ് രേഖപ്പെടുത്തിയത്.

സമുദ്രത്തിൽ നിന്ന് ഒരു കിലോ​ഗ്രാം മത്സ്യം പിടികൂടുന്നതിനിടെ 2.2 കിലോ​ഗ്രാം കാർ‌ബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നാണ് ആ​ഗോളതലത്തിലെ കണക്ക്. എന്നാൽ മോട്ടറൈഡ്സ്, പരമ്പരാ​ഗത മേഖലകൾ ഉൾപ്പെടുന്ന ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിൽ ശരാശരി കാ‍ർബൺ ബഹിർ​ഗമനം 1.52 കിലോ​ഗ്രാം മാത്രമാണ്. അതായത്, ആ​ഗോള നിലവാരത്തിലും 30 ശതമാനത്തിന്റെ കുറവ്.

2012-22 കാലയളവിലാണ് പഠനം നടത്തിയത്. പഠനം ആരംഭിച്ചപ്പോൾ ഇന്ത്യൻ ട്രോളറുകൾ പുറന്തള്ളുന്ന ഹരിത​ഗൃഹ വാതകങ്ങളുടെ അളവ് ആ​ഗോള നിരക്കിലും 16.3 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആ​ഗോള തലത്തിൽ കാർബൺ ബഹിർ​ഗമനം കൂടിയതോടെ ഇന്ത്യയിൽ ആ​ഗോള ശരാശരിയെക്കാൾ 17.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ സമുദ്ര മേഖല കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണെന്ന് തെളിക്കുകയാണ് പുതിയ പഠനം.

​ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമാണ് കാർബൺ ബഹിർ​ഗമനം ഏറ്റവും കുറവുള്ളത്. ഡോൾ നെറ്റ് ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനത്തിലാണ് കുറവ് കാർബൺ ഫുട്പ്രിൻ്റ് രേഖപ്പെടുത്തുന്നത്. ​ഗുജറാത്തിൽ 0.34 കിലോ​ഗ്രാം, മഹാരാഷ്‌ട്രയിൽ 0.39 കിലോ​ഗ്രാം എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ ഇത് 0.93 കിലോ​ഗ്രാമാണ്.

Tags: seaZero Carbon EmissionCMFRICarbon Emission
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies