ഇഡി നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയമില്ല; കത്ത് മടക്കി അയക്കില്ല, നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ...


