‘ഇന്ത്യയുടെ ഭാവി സാങ്കേതികവിദ്യയിൽ, ചുക്കാൻ പിടിക്കാൻ സംരംഭങ്ങളും’; പ്രശംസിച്ച് ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ; മറുപടിയുമായി പ്രധാനമന്ത്രി
ഈസ് മൈ ട്രിപ്പിന്റെ സഹസ്ഥാപകൻ റികാന്ത് പിറ്റിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ നേട്ടങ്ങളെയയും ഡിജിറ്റൽ സംരംഭങ്ങളെയും സംബന്ധിച്ച പരാമശം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ...