ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധസേന ; കൊല്ലപ്പെട്ടത് OCT-7 ആക്രമണത്തിന്റെ സൂത്രധാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധസേന ; കൊല്ലപ്പെട്ടത് OCT-7 ആക്രമണത്തിന്റെ സൂത്രധാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 09:58 am IST
Facebook
Twitter
WhatsAppTelegram

​ടെൽഅവീവ്: ​ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയുടെ ഔദ്യോ​ഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ സുരക്ഷാ ഏജൻസിയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ആക്രമണം.

മുതിർന്ന കമാൻഡർമാരിൽ ഒരാളാണ് ഹഖാം മുഹമ്മദ് ഇസ. ഹമാസിന്റെയും സൈനിക വിഭാ​ഗത്തിന്റെയിം സ്ഥാപക അം​ഗമായിരുന്നു ഇയാൾ. ഒക്ടോബർ ഏഴിന് ​ഗാസയിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹഖാം മുഹമ്മദെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.

​ഹമാസ് ഭീകരാക്രമണത്തിൽ 1,200 ലധികം ഇസ്രയേലികൾ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കുകയും ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ഹഖാം മു​ഹമ്മ​ദ്. ഇസ്രയേലിലെ ജനങ്ങൾക്കും സൈനികർക്കും നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഇയാളാണെന്ന് ഐഡിഎഫ് വ്യക്തമാക്കി.

ലെ​ബനനിൽ ഹിസ്ഹുള്ള ഭീകരൻ അബ്ബാസ് അൽ ഹസ്സൻ വഹ്ബിയെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു. ഇയാൾ രഹസ്യാന്വേഷണ ഏ‍ജൻസിയുടെ പ്രവർത്തനങ്ങൾക്ക്​ ​ഗൂഢാലോചന നടത്തിയതായും ആയുധ കൈമാറ്റങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും പ്രതിരോധസേന കണ്ടെത്തി.

Tags: Hamasgazaco-founderHakham Al-IssaOctober 7
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies