കേരളത്തിലെ സഹകരണ കൊളള വീണ്ടും പരാമർശിച്ച് പ്രധാനമന്ത്രി; കൊളള ഇടതുപക്ഷം നിയന്ത്രിക്കുന്ന ബാങ്കുകളിലെന്നും മോദി
ന്യൂഡൽഹി: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കൊളള വീണ്ടും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അഴിമതി പണത്തിന്റെ കാര്യവും അഴിമതി തടയാൻ കൈക്കൊണ്ട നടപടികളെയും കുറിച്ച് റിപ്പബ്ലിക് ടിവി ...



