കൊച്ചിക്ക് റെയില്‍വേ സമ്മാനം; 267 കോടിയുടെ പുതിയ കോച്ചിങ് ടെര്‍മിനല്‍, 6 പ്ലാറ്റ്ഫോമുകളുമായി ഗതാഗത രംഗത്ത് പുതിയ അധ്യായം
കൊച്ചി: എറണാകുളത്തിന്റെ റെയില്‍വേ വികസനത്തിന് വന്‍ കുതിപ്പാകുന്ന പുതിയ കോച്ചിങ് ടെര്‍മിനല്‍ പദ്ധതിക്ക് നിര്‍ണായക മുന്നേറ്റം. പൊന്നുരുന്നി മാര്‍ഷലിങ് യാര്‍ഡില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടെര്‍മിനലിനായുള്ള വിശദപദ്ധതി രേഖ ...

