പാകിസ്താനിലെ കൽക്കരി ഖനിയിൽ വെടിവയ്പ്പ്; 20 തൊഴിലാളികൾ കൊല്ലപ്പെട്ടു; ആക്രമണം എസ്‌സിഒ ഉച്ചകോടി നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൽക്കരി ഖനിയിലെ ...