മരണത്തെ മുഖാമുഖം കണ്ട 36 മണിക്കൂർ: കടലിൽ വീണ അസം മത്സതൊഴിലാളിയുടെ ജീവന് രക്ഷകരായി കേരള കോസ്റ്റ് ഗാർഡ്
കൊച്ചി: ആഴക്കടലിലെ വൻ തിരമാലകൾക്കിടയിൽ 36 മണിക്കൂറോളം ജീവനുവേണ്ടി മല്ലിട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റ് ഗാർഡ് ഇടപെടലിലൂടെ പുതുജീവൻ. തമിഴ്‌നാട്ടിൽ നിന്നുള്ള 'സിയോൺ' എന്ന ബോട്ടിലെ ജീവനക്കാരനായ അസം ...

