Cochin Devaswom Board - Janam TV

Cochin Devaswom Board

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന് ലഭിക്കേണ്ട ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി ദേവസ്വം ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന് ലഭിക്കേണ്ട ഭൂമിയാണ് ക്ഷേത്രം മാനേജർ ...

എന്‍.വി. കൃഷ്ണന്‍ നമ്പൂതിരിയും സി.എല്‍ സതീഷ് നമ്പൂതിരിയും ചോറ്റാനിക്കര മേല്‍ശാന്തിമാര്‍

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.വി.കൃഷ്ണന്‍ നമ്പൂതിരിയേയും (തൃശൂര്‍ നന്തിക്കര നടുവത്ത്മന, നെല്ലായി), പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സി.എല്‍. സതീഷ് നമ്പൂതിരി (എറണാകുളം ...

ആദ്യം അനുമതി നൽകി, ശേഷം നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്; സ്വാമി ആനന്ദവനത്തിന് സ്വീകരണവേദി നൽകില്ല

തൃശൂർ: മഹാ കുംഭമേളയിൽ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്കായുള്ള സ്വീകരണ വേദിക്ക് അനുമതി നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്‌. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല ...

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കണമെവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

എറണാകുളം :കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര കോമ്പൗണ്ടുകളിലും ഇതര മതസ്ഥർക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി.തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഭക്തരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ...