ആദ്യം അനുമതി നൽകി, ശേഷം നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്; സ്വാമി ആനന്ദവനത്തിന് സ്വീകരണവേദി നൽകില്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം അനുമതി നൽകി, ശേഷം നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്; സ്വാമി ആനന്ദവനത്തിന് സ്വീകരണവേദി നൽകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 12:42 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മഹാ കുംഭമേളയിൽ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്കായുള്ള സ്വീകരണ വേദിക്ക് അനുമതി നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്‌. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥലത്താണ് സ്വീകരണ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ആദ്യം അനുമതി നൽകിയിരുന്നെങ്കിലും അവസാന നിമിഷം ദേവസ്വം ബോർഡ് അനുമതി പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭക്തർ രം​ഗത്തെത്തി.

മാർച്ച് 18ന് ശ്രീ വടക്കുംനാഥനിൽ കലശം നടക്കുന്നതിനാൽ, ശ്രീമൂലസ്ഥാനത്ത് ഒഴിവില്ലെന്നും; പത്തൊമ്പതിനാണ് നടത്തുന്നതെങ്കിൽ ശ്രീമൂലസ്ഥാനത്ത് വേദി നൽകാം എന്നുമായിരുന്നു ദേവസ്വം ബോർഡ് സംഘാടകരെ അറിയിച്ചത്. ഇതോടെ 18 ന് നടത്താൻ തീരുമാനിച്ച പരിപാടി 19ലേയ്‌ക്ക് മാറ്റുകയായിരുന്നു. എന്നാൽ വേദിക്ക് പന്തൽ കെട്ടുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അവസാനനിമിഷം കൊച്ചിൻ ദേവസ്വം ബോർഡ് വേദി നിഷേധിച്ചതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ദേവസ്വം ബോർഡിന്റെ ഹൈന്ദവ വിരുദ്ധയുള്ള തീരുമാനത്തിനെതിരെ ഭക്തജനങ്ങളും രംഗത്തെത്തി. അവസാന നിമിഷം അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തിൽ സ്വീകരണ പരിപാടി നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം.

സ്വാമി ആനന്ദവനം ഭാരതിയുടെ ജന്മദേശമാണ് തൃശൂർ. മഹാമണ്ഡലേശ്വറായി അഭിഷിക്തനായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ആദരിക്കാനായി സ്വീകരണം ഒരുക്കിയത്. അനുമതി നിഷേധിച്ചതിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ദേവസ്വം ബോർഡ് നൽകിയിട്ടില്ല.

Tags: ThrissurCochin Devaswom BoardMahamandaleshwarSwami Anandavanam BharathiJuna Akhara
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies