എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സഹ കൺവീനർമാരായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും പങ്കിനെക്കുറിച്ച് സ്ഥാപകൻ അഭിജീത്ത് ദിപ്കെ നടത്തിയ ...

