അവതാളത്തിലായി ശ്രുതി തരംഗം പദ്ധതി; ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താമസം
കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളില്ല. ഓപ്പറേഷൻ കഴിഞ്ഞ് ഏറെ നാളായിട്ടും ശ്രവണ ഉപകരണങ്ങൾ ലഭിക്കാതെ കാത്തിരിക്കുകയാണ് ...

