അവതാളത്തിലായി ശ്രുതി തരംഗം പദ്ധതി; ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താമസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവതാളത്തിലായി ശ്രുതി തരംഗം പദ്ധതി; ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് താമസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 06:35 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സംസ്ഥാനത്തെ ആരോ​ഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി. കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളില്ല. ഓപ്പറേഷൻ കഴിഞ്ഞ് ഏറെ നാളായിട്ടും ശ്രവണ ഉപകരണങ്ങൾ ലഭിക്കാതെ കാത്തിരിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. ശ്രവണ ഉപകരണങ്ങൾക്കായുള്ള അപേക്ഷകൾ അം​ഗീകരിച്ചെന്നും ആശുപത്രികളെ സമീപിക്കാമെന്നുമാണ് ആരോ​ഗ്യമന്ത്രി വീണ ജോർജ് വാക്ക് നൽകിയിരുന്നത്. അതാണ് ഇപ്പോൾ പാഴ്വാക്കായിരിക്കുന്നത്.

ശ്രവണ ഉപകരണങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാത്തതും ആശുപത്രികളിൽ ഫണ്ട് നൽകാത്തതിരിക്കുന്നതും പ്രശ്നം കൂടുതൽ ​പ്രതിസന്ധിയിലാക്കി. ഇതോടെ ഓപ്പറേഷൻ കഴിഞ്ഞ കുട്ടികളുടെ ചികിത്സ മുടങ്ങുകയാണ്. ശ്രുതി തരംഗം പദ്ധതിയിലൂടെ 457 പേർക്ക് ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങൾ നൽകുമെന്നും ഇതിനായി അനുമതി നൽകിയെന്നുമാണ് ആരോ​ഗ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ആശുപത്രിയിലെത്തുന്ന ​മാതാപിതാക്കൾ ശ്രവണ ഉപകരണങ്ങൾ ലഭ്യമാകാതെ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Tags: Kannurhealth departmentcoclear eamplant
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies