‘കേരശക്തിക്ക്’ 7 ലക്ഷം പിഴ; മോശം വെളിച്ചെണ്ണ വനവാസികൾക്ക് വിതരണം ചെയ്തെന്ന കണ്ടെത്തൽ ഒരു മാസം പൂഴ്‌ത്തിവച്ചതിന് ശേഷം നടപടി
ഇടുക്കി: വനവാസി ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ നടപടി. വെളിച്ചെണ്ണ ഉത്പാദകരായ കേര ശക്തിക്ക് ഇടുക്കി ജില്ലാ കളക്ടർ പിഴ ഈടാക്കി ഉത്തരവിറക്കി. ...