കാപ്പി മറവിരോഗത്തിന് മറുമരുന്നാകുമോ…? ഗവേഷകരുടെ കണ്ടെത്തലിങ്ങനെ
ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിയുടെ രുചിയും മണവും ഗുണവും ആരെയും ആകർഷിക്കും.കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ്.കാപ്പിയുടെ ഉത്തേജന ശക്തി. ഇത് ചുരുങ്ങിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് ...


