അമിതമായി മദ്യപിച്ച് മോഷണം; അവശ നിലയിലായ കള്ളൻ കിടപ്പുമുറിയിൽ ഉറങ്ങി: കള്ളനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്
കോയമ്പത്തൂർ: അമിതമായി മദ്യപിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപോയി. ബുധനാഴ്ച രാത്രി കാട്ടൂർ രാംനഗറിലെ രാജന്റെ വീട്ടിലാണ് സംഭവം. പ്രതിയായ കരുമത്തംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ (48) പൊലീസ് ...