കൊളറാഡോ ഭീകരൻ: മൂന്ന് വർഷം മുൻപ് ടൂറിസ്റ്റ് വിസയിൽ എത്തി; ഭാര്യയ്‌ക്കും അഞ്ച് മക്കൾക്കൊപ്പം അനധികൃത താമസം; ബോംബുണ്ടാക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നും
വാഷിംഗ്ടൺ: യുഎസിലെ കൊളറാഡോ നഗരത്തിൽ സമാധാന റാലിക്ക് നേരെ പെട്രോൾ ബോംബാക്രമണം നടത്തിയ ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈജിപ്ഷ്യൻ ...


