വെടിയേറ്റത് കഴുത്തിൽ, പക്ഷെ..; ബുള്ളറ്റിനെ 'ബ്ലോക്കാക്കി' മാല; അവിശ്വസനീയം അത്ഭുതം ഈ രക്ഷപ്പെടൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെടിയേറ്റത് കഴുത്തിൽ, പക്ഷെ..; ബുള്ളറ്റിനെ ‘ബ്ലോക്കാക്കി’ മാല; അവിശ്വസനീയം അത്ഭുതം ഈ രക്ഷപ്പെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 09:32 pm IST
FacebookTwitterWhatsAppTelegram

​ദൈവത്താൽ രക്ഷിക്കപ്പെട്ടവരെ ആരാലും കൊല്ലാനാകില്ലെന്നൊരു ചൊല്ലുണ്ട്. ഇന്ത്യക്കാരുടെ ഈ പഴമൊഴിയെ അന്വർത്ഥമാക്കുന്ന സംഭവമാണ് അമേരിക്കയിലുണ്ടായിരിക്കുന്നത്. മരണത്തെ മുന്നിൽ കണ്ട് “നമസ്കാരം” പറഞ്ഞ് തിരികെ ജീവിതത്തിലേക്ക് എത്തിയ യുവാവാണ് വൈറൽ കഥയിലെ താരം. കൊളറാഡോ പൊലീസാണ് നാടകീയമായ സംഭവങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളെ അറിയിച്ചത്.

വെടിയുതിർത്തത് കഴുത്തിലേക്ക് പക്ഷെ, കഴുത്തിൽ കിടന്ന മാല ബുള്ളറ്റിനെ തടുത്ത് ജീവൻ രക്ഷിച്ചു. ഏകദേശം 10 മില്ലി മീറ്റർ വലിപ്പമുള്ള ബുള്ളറ്റായിരുന്നു യുവാവിന്റെ കഴുത്തിലെ ലോഹ മാലയിൽ പതിച്ചത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ അക്രമി കഴുത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ യുവാവിനെ മരണത്തിന് വിട്ടുകൊടുക്കാതെ ബുള്ളറ്റിനെ പ്രതിരോധിക്കാൻ മാലയ്‌ക്ക് കഴിഞ്ഞു. നിസാരമായ പരിക്ക് മാത്രമാണ് യുവാവിന് സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.

ജീവൻ രക്ഷിച്ച മാലയുടെ ചിത്രം പൊലീസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ബുള്ളറ്റ് പതിച്ചതിന്റെ അടയാളം മാലയിൽ വ്യക്തമായി കാണാം. ഏകദേശം പത്ത് മില്ലിമീറ്റർ വീതിയുള്ള സിൽവർ നിറമുള്ള മാലയാണ് ജീവൻരക്ഷാ സംവിധാനമായി മാറിയത്. അതിനിടെ പ്രതിയെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

Tags: Policechaincolarado
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies