COLLECTER - Janam TV
Friday, November 7 2025

COLLECTER

നവീൻ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിന് മുമ്പ് കളക്ടറുമായി സംസാരിച്ചിരുന്നോ..? പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണ സംഘം

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ സ്വകാര്യ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. നവീൻ ...

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; വിതരണം നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ‌; പരിശോധിക്കാൻ ഫുഡ് സേഫ്റ്റി വകുപ്പിന് നിർദേശം

വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിൽ‌ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ നിർദേശവുമായി ജില്ലാ കളക്ടർ. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കണമെന്ന് ...

തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം

തൃശൂർ: തൃശൂർ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്കരിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് ...

ശബരിമല തീർത്ഥാടനം; ആരോ​ഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും മെഡിക്കൽ ഓഫീസർ ഉണ്ടാകണം, വിഷബാധയ്‌ക്കുള്ള മരുന്നുകളും എപ്പോഴും ലഭ്യമാകണം: ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട കളക്ടർ വി വിഘ്നേശ്വരി. തീർത്ഥാടന പാതയിൽ കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ ...

കള്ളന് കഞ്ഞിവയ്‌ക്കുന്ന ആളാണ് കണ്ണൂർ കളക്ടർ; നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറെയും പ്രതി ചേർക്കണം : ‌ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. പഞ്ചായത്ത് പ്രസിഡന്റ് ...

ഉഷ്ണ തരംഗം: തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം ഉണ്ടാവാതിരിക്കാൻ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും ഉത്തരവിൽ ...