“ജയതിലക് വീണ്ടും തേച്ചു ഗയ്സ്”,വിവരാവകാശ അപേക്ഷകൾക്ക് കിട്ടുന്ന മറുപടികൾ തെറ്റായതും വഴിതെറ്റിക്കുന്നതും: ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എൻ പ്രശാന്ത് ഐ എ എസ്
തിരുവനന്തപുരം : ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി എൻ പ്രശാന്ത് ഐ എ എസ് രംഗത്തെത്തി. എൻ പ്രശാന്തിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷയിൽ ജയതിലക് NOC ...



