കോളേജിലേക്കുള്ള യാത്രയ്‌ക്കിടെ 19 കാരി ബസിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ...