മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...