ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍
സാന്റിയാഗോ: 2026 ഫിഫ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ ചിലിയുടെ പ്രമുഖ ക്ലബായ കോളോ കോളോയില്‍ ചേര്‍ന്നു. നിരവധി വന്‍ ...

