യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കോടതി വിധി; കേസിൽ അടുത്ത മാസം വാദം കേൾക്കും
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ പരമോന്നത കോടതിയുടെ വിധിക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ അപ്പീലിൽ വാദം കേൾക്കാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. ...

