എൽ & ടിയും ടാറ്റയും മുതൽ ഐഐടികൾ വരെ; ഭാരതത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ രാവും പകലും കഠിനാദ്ധ്വാനം ചെയ്തവർ
അയോദ്ധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രം വെറുമൊരു ക്ഷേത്രമല്ല, അത് വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമാണ്. ഏതൊരു മഹത്തായ നിർമിതിയെയും പോലെ, നിരവധി വ്യക്തികളുടെയും സംഘടനകളുടെയും സമർപ്പണവും വൈദഗ്ധ്യവും ...