comedian - Janam TV
Friday, November 7 2025

comedian

തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു. 46 വയസായിരുന്നു.  ചെന്നൈയിലായിരുന്നു അന്ത്യം. പുതിയ സിനിമയുടെ ഷൂട്ടിം​ഗിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യനില മോശമായതിനെ ...

മറ്റുള്ളവരെ ഒതുക്കുന്നതിൽ മന്നൻ! അയാൾ കസേരയിലിരുന്നാൽ ബാക്കിയുള്ളവർ തറയിലിരിക്കണം; വടിവേലു നീചനെന്ന് ജയമണി

ഒരു കാലത്ത് വടിവേലുയില്ലാത്ത തമിഴ് സിനിമകൾ ഇല്ലെന്ന് തന്നെ പറയാമായിരുന്നു. കോമഡിയിലേക്ക് വന്നാൽ മുടിചൂടാ മന്നനായിരുന്നു വടിവേലു. അദ്ദേഹത്തിന് ഒരു വലിയ ടീമും സിനിമകളിൽ ഉണ്ടായിരുന്നു. എന്നാൽ ...

ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ച് തെലങ്കാന സർക്കാർ; വിവാദ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് വൻ സുരക്ഷ; ബംഗളൂരുവിൽ രണ്ടാം തവണയും പരിപാടി റദ്ദാക്കി

ഹൈദരാബാദ് : ഹിന്ദു ദൈവങ്ങൾക്കെതിരെ പരാമർശം നടത്തി വിവാദത്തിലായ മുനവർ ഫാറൂഖിയുടെ പരിപാടിക്ക് സുരക്ഷയൊരുക്കി തെലങ്കാന സർക്കാർ. ഹൈദരാബാദിൽ പരിപാടി നടക്കുന്ന സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെയാണ് ...

ഇനി എല്ലാം ദൈവത്തിൽ; അത്ഭുതം സംഭവിക്കട്ടെ; രാജു ശ്രീവാസ്തവയുടെ മടങ്ങിവരവിനായി ഹനുമാൻ ചാലിസ ചൊല്ലി സുഹൃത്തുക്കൾ

മുംബൈ: ഗുരുതരാവസ്ഥയിൽ തുടരുന്ന ഹാസ്യതാരം രാജു ശ്രീവാസ്തവയുടെ തിരിച്ചുവരവിനായി പ്രാർത്ഥനയിൽ മുഴുകി സുഹൃത്തുക്കൾ. ഹനുമാൻ ചാലിസ ചൊല്ലിയാണ് ശ്രീവാസ്തവുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പ്രാർത്ഥിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ...

രാജ്യത്തെ അപമാനിക്കുന്ന പരാമർശം; കൊമേഡിയൻ വീർദാസിന് വിലക്കേർപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാൽ: രാജ്യത്തെ അപമാനിക്കുന്ന പരാമർശം നടത്തിയ കൊമേഡിയനും നടനുമായ വീർദാസിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇത്തരം വിദൂഷകരെ സംസ്ഥാനത്തെ വേദികളിൽ പരിപാടി അവതരിപ്പിക്കാൻ ...

കൊമേഡിയനെ കൊന്ന് മൃതദേഹം വഴിയിൽ തള്ളി ; അഫ്ഗാനിൽ ക്രൂരത തുടർന്ന് താലിബാൻ

കാബൂൾ : അഫ്ഗാനിസ്താനിൽ കലാകാരന്മാരോടുള്ള ക്രൂരത തുടർന്ന് താലിബാൻ. കൊമേഡിയനെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു . കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജലാലാബാദിലാണ് ...