ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ച് തെലങ്കാന സർക്കാർ; വിവാദ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് വൻ സുരക്ഷ; ബംഗളൂരുവിൽ രണ്ടാം തവണയും പരിപാടി റദ്ദാക്കി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ച് തെലങ്കാന സർക്കാർ; വിവാദ കൊമേഡിയൻ മുനവർ ഫാറൂഖിക്ക് വൻ സുരക്ഷ; ബംഗളൂരുവിൽ രണ്ടാം തവണയും പരിപാടി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ഹിന്ദു ദൈവങ്ങൾക്കെതിരെ പരാമർശം നടത്തി വിവാദത്തിലായ മുനവർ ഫാറൂഖിയുടെ പരിപാടിക്ക് സുരക്ഷയൊരുക്കി തെലങ്കാന സർക്കാർ. ഹൈദരാബാദിൽ പരിപാടി നടക്കുന്ന സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ടിക്കറ്റ് എടുത്തവരെപ്പോലും കനത്ത സുരക്ഷയിലാണ് വേദിയിൽ എത്തിക്കുന്നത്. ഹൈടെക്ക് സിറ്റിയിലെ ശിൽപകലയിലാണ് പരിപാടി.

ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അപമാനിച്ച മുനവർ ഫാറൂഖിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. തന്റെ കോമഡി പരിപാടിക്കിടെയായിരുന്നു ഫാറൂഖിയുടെ പരാമർശം. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നത്. തുടർന്ന് ഫാറൂഖിയുടെ നിരവധി പരിപാടികൾ റദ്ദാക്കുകയുമുണ്ടായി. ഇതിനടെയാണ് ടിആർഎസ് സർക്കാർ ഫാറൂഖിയെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.

ടിആർഎസിന്റെ ഈ നടപടിക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ ഫാറൂഖിയെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിലൂടെ സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ബിജെപി അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാർ ചോദിച്ചു. തെലങ്കാനയിൽ ഒരു കൂട്ടം കോമാളികൾ നടത്തുന്ന ടിആർഎസ് സർക്കാരിന്റെ കോമഡി സർക്കസ് പോരാഞ്ഞിട്ടാണോ ഇപ്പോൾ മുനവർ ഫാറൂഖിയെ കൊണ്ടുവരുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സീതാദേവിയെ പരിഹസിച്ചയാളുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധം നടത്താൻ പാർട്ടി ഒരുങ്ങുന്നതിനിടെയാണ് ഫാറൂഖിക്ക് സർക്കാർ സുരക്ഷയൊരുക്കുന്നത്.

അതേസമയം ബംഗളൂരുവിൽ നടത്താനിരുന്ന ഫാറൂഖിയുടെ പരിപാടി വീണ്ടും റദ്ദാക്കി. പരിപാടി നടത്താൻ സംഘാടകർ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് സിറ്റി പോലീസാണ് പരിപാടി റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ ഷോ ബംഗളൂരുവിൽ റദ്ദാക്കുന്നത്.

മദ്ധ്യപ്രദേശിൽ നടത്തിയ പരിപാടിയിലും ഫാറൂഖി ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയിരുന്നു. തുടർന്ന് ഒരു മാസത്തോളം ഇയാൾ ജയിലിലായിരുന്നു.

Tags: comedianmunawar faruquistandup comedy
Share
Tweet
SendShare

More News from this section

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies