പൊട്ടിക്കരഞ്ഞ് ഇതിഹാസം.. ഗാബയിൽ വിൻഡീസ് ക്രിക്കറ്റിന് ഉയർപ്പ്; 27 വർഷത്തെ കണക്ക് തീർത്ത് യുവനിര
27 വർഷത്തിനിടെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം വിൻഡീസിന്റെ യുവനിര ആഘോഷിക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ഒരാൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പ്രതാപ കാലത്ത് ഓസ്ട്രേലിയയെ പല തവണ കരയിച്ച ...

