വെറുതെ എല്ലാവരെയും ബന്ധപ്പെടാമെന്ന് വിചാരിക്കേണ്ട! വാണിജ്യ കോൾ,എസ്എംഎസ് എന്നിവയ്‌ക്കായി വ്യക്തികളിൽ നിന്ന് അനുമതി തേടണം; നിർദ്ദേശം നൽകി ട്രായ്
വാണിജ്യ എസ്എംഎസ് അയയ്ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്. ഇതിനായി ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ...

