മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്കോട്ട് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2026-ലെ 22-ാമത് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക മസ്കോട്ടായ മയൂര്‍'നെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിനെ ആസ്പദമാക്കി രൂപകല്‍പ്പന ...

