INS തുശീൽ ഇനി നാവികസേനയുടെ ഭാഗം; റഷ്യയിൽ നിർമ്മിച്ച യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി
മോസ്കോ: മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം. റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കപ്പൽ കമ്മീഷൻ ചെയ്തു. സാങ്കേതിക ...