കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ
ബെംഗളൂരു: നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമ്മജ്ജന ഘോഷയാത്രക്ക് നേരെ മത തീവ്രവാദികൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് കേന്ദ്രമന്ത്രി ശോഭ ...




