മാണ്ഡ്യ വർഗീയ സംഘർഷം: സംസ്ഥാന സർക്കാർ വോട്ടിന് വേണ്ടി ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു ; അക്രമം ആസൂത്രിതമെന്ന് എച്ച്‌ഡി കുമാരസ്വാമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാണ്ഡ്യ വർഗീയ സംഘർഷം: സംസ്ഥാന സർക്കാർ വോട്ടിന് വേണ്ടി ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു ; അക്രമം ആസൂത്രിതമെന്ന് എച്ച്‌ഡി കുമാരസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 01:19 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: നാഗമംഗല അക്രമത്തെ ചെറിയ സംഭവമെന്ന് വിശേഷിപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നടത്തിയ പ്രസ്താവനക്കെതിരെ എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. മാണ്ഡ്യയിൽ നിന്നുള്ള എംപിയാണ് കേന്ദ്ര ഉരുക്ക്, ഘനവ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി.

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കു നേരെ അക്രമവും കലാപവും നടന്ന നാഗമംഗലയിൽ കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി വ്യാഴാഴ്ച സന്ദർശനം നടത്തി. ഉദ്യോഗസ്ഥരിൽ നിന്നും നാട്ടുകാരിൽ നിന്നും യഥാർത്ഥ സ്ഥിതിഗതികൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കി.

തന്റെ സന്ദർശന വേളയിൽ കുമാരസ്വാമി കലാപം ബാധിച്ച കടകളുടെ ഉടമകളുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു.

നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കു നേരെ ഉണ്ടായ കല്ലേറും തുടർന്നുണ്ടായ അക്രമവും ആസൂത്രിതമായ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാന സർക്കാർ വോട്ടിന് വേണ്ടി ഒരു സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ സമാധാനപരമായി നടന്നുവരികയായിരുന്ന ഭക്തരെ ലക്ഷ്യമിട്ട് ഒരു സമുദായത്തിലെ അക്രമികൾ പൊതുജനങ്ങൾക്കും പോലീസുകാർക്കും നേരെ കല്ലും ചെരിപ്പും എറിഞ്ഞ് ബോധപൂർവം ബഹളം വച്ചത് ടൗണിലെ ക്രമസമാധാന പരാജയത്തിന്റെ തെളിവാണ്. അവർ പെട്രോൾ ബോംബുകൾ എറിയുകയും, വാളുകൾ വീശുകയും ചെയ്തു ” അദ്ദേഹം പറഞ്ഞു.

പ്രീണന രാഷ്‌ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കോൺഗ്രസിന് ദിനങ്ങൾ മോശമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ആവശ്യപ്പെട്ടു.

Tags: HD Kumaraswamycommunal clashes in MandyaCommunal clash in Nagamangala
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies