‘മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്’: വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകരർ ലഘുലേഖകൾ വിതരണം ചെയ്തു
വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ കമ്യൂണിസ്റ്റ് ഭീകര സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ...


