Communist Terrorisam - Janam TV
Friday, November 7 2025

Communist Terrorisam

സ്വാതന്ത്ര്യദിനത്തിന് ഗ്രാമത്തിൽ ത്രിവർണ്ണ പതാക ഉയർത്തി; ഭാരത് മാതാ കീ ജയ് വിളിച്ചു; കമ്യൂണിസ്റ്റ് ഭീകരർ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

റായ്പൂർ: സ്വാതന്ത്ര്യദിനത്തിന് ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ പേരിൽ യുവാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. ഓഗസ്റ്റ് 16 നടന്ന ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മനീഷ് ...

കമ്യൂണിസ്റ്റ് തീവ്രവാദത്തിനെതിരായ പോരാട്ടം; കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ അവലോകന യോഗം നാളെ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് തീവ്രവാദം എന്ന വിഷയത്തിൽ കേന്ദ്രമന്ത്രിമാരുടെ അവലോകന യോഗം നാളെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. നാളെ രാവിലെ ഡൽഹിയിൽ ...

കമ്യൂണിസ്റ്റ് ഭീകരർ തച്ചുടച്ച ഗ്രാമങ്ങൾ പുനർജ്ജനിക്കുന്നു; 13234 കിമി റോഡ്, 5000 മൊബൈൽ ടവറുകൾ, 4903 പോസ്റ്റ് ഓഫീസുകൾ, 927 ബാങ്ക് ശാഖകൾ; സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരവാദം മൂലം പിന്നോക്കാവസ്ഥയിലായ ഗ്രാമങ്ങൾക്കായി മാതൃക വികസന പദ്ധതിയുമായി കേന്ദ്രസർക്കാർ. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് നക്സൽ ആക്രമണങ്ങൾ മൂലം അശാന്തിയും അസ്ഥിരതയും നിലനിന്നിരുന്ന ഗ്രാമങ്ങൾക്കായി പ്രത്യേക ...

മുൻപ് കമ്യൂണിസ്റ്റ് ഭീകരർ അഴിഞ്ഞാടിയിരുന്ന ​ഗ്രാമം; ഇന്ന് പെൺകു‌ട്ടി നേടിയത് ലണ്ടനിൽ സ്വപ്ന ജോലി; സുക്മയിൽ നിന്ന് പുറത്ത് വരുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാർത്തകൾ

റായ്പൂർ: മുൻപ് കമ്യൂണിസ്റ്റ് ​നക്സൽ ആക്രണ ഭീതിയിലായിരുന്ന ​ഗ്രാമങ്ങൾ സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കമ്യൂണിസ്റ്റ് ...