മുൻപ് കമ്യൂണിസ്റ്റ് ഭീകരർ അഴിഞ്ഞാടിയിരുന്ന ​ഗ്രാമം; ഇന്ന് പെൺകു‌ട്ടി നേടിയത് ലണ്ടനിൽ സ്വപ്ന ജോലി; സുക്മയിൽ നിന്ന് പുറത്ത് വരുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാർത്തകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻപ് കമ്യൂണിസ്റ്റ് ഭീകരർ അഴിഞ്ഞാടിയിരുന്ന ​ഗ്രാമം; ഇന്ന് പെൺകു‌ട്ടി നേടിയത് ലണ്ടനിൽ സ്വപ്ന ജോലി; സുക്മയിൽ നിന്ന് പുറത്ത് വരുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാർത്തകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: മുൻപ് കമ്യൂണിസ്റ്റ് ​നക്സൽ ആക്രണ ഭീതിയിലായിരുന്ന ​ഗ്രാമങ്ങൾ സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച വാർത്ത ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കമ്യൂണിസ്റ്റ് ഭീകരർ സൈര്യജീവിതം ത‌‌ടസ്സപ്പെടുത്തിയിയിരുന്ന ഛത്തീസ്ഗഡിലെ സുക്മയിൽ നിന്നും സന്തോഷ വാർത്ത പുറത്ത് വരുന്നത്. അവിടെ ജനിച്ച് വളർന്ന ഒരു പെൺകുട്ടി ഭീകരതയെക്കുറിച്ചുള്ള ഭയവും ദാരിദ്ര്യവും അതിജീവിച്ച് മികച്ച ജോലി സ്വന്തമാക്കിയതാണ് ​ഗ്രാമവാസികളിൽ അഭിമാനവും ആഹ്ളാദവും നിറയ്‌ക്കുന്നത്. ​ഗ്രാമവാസിയായ റിതേഷിന്റെയും ഷോളിയുടെയും മകളായ റിയയാണ് ലണ്ടനിൽ സർക്കാർ ആശുപത്രിയിൽ നേഴ്സ് ജോലി കരസ്ഥമാക്കിയത്. നഴ്സ് ജോലി സാധാരണമാണെങ്കിലും സുക്മക്കാർക്ക് ഇത്തരം ജോലികൾ ഇപ്പോൾ മാത്രമാണ് യാഥർത്ഥ്യമാകുന്നത്.

സുക്മ ജില്ലയിൽ കാലങ്ങളായി കമ്യൂണിസ്റ്റ് നക്സൽ ഭീഷണി മൂലം കടുത്ത ദാരിദ്രവും അസ്ഥിരതയുമാണ് നിലനിന്നിരുന്നത്. അതിനാൽ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനവും അവതാളത്തിലായിരുന്നു. സ്കൂളുകൾ ദിവസങ്ങളോളമാണ് പ്രവർത്തിക്കാഞ്ഞത്.  2014 മുതൽ നരേന്ദ്രമോദി സർക്കാർ കമ്യൂണിസ്റ്റ് ഭീകർക്കെതിരായ നടപ‌‌ടി ശക്താക്കിയതൊടെ സ്കൂളുകളുടെ പ്രവർത്തനം ​ഗ്രാമത്തിൽ പുനരാംരംഭിച്ചത്. അതൊടെ കൂ‌ടുതൽ കു‌ട്ടികൾ പഠിക്കാൻ എത്തി തുടങ്ങി. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് സുക്മ നിവാസികൾ തിരിച്ചു വന്നു.

കമ്യൂണിസ്റ്റ് ​ഭികരരുടെ ഭീഷണി മൂലം ഇടയ്‌ക്ക് പഠനം റിയയ്‌ക്ക് തടസ്സപ്പെട്ടിരുന്നു. ഒടുവിൽ കുടുംബം സുക്മയിൽ നിന്ന് ഡോർണാപാലിലേക്ക് താമസം മാറ്റി. ക‌ടുത്ത സാമ്പത്തിക പ്രതിസന്ധി നേരി‌ട്ടെങ്കിലും പെൺകു‌ട്ടിയുടെ മാതാപിതാക്കൾ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തിയില്ല. മറ്റ് തടസ്സങ്ങളും മറികടന്ന്, റിയ ലണ്ടനിലെ ഒരു സർക്കാർ ആശുപത്രിയിൽ നഴ്‌സിന്റെ ജോലി നേടി.

എന്നാൽ ഇന്ന് ​ഗ്രാമത്തിലെ മുഴുവൻ കുട്ടികളും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നതായി റിയയു‌‌‌ടെ അച്ഛൻ വ്യക്തമാക്കി. തന്റെ മകളു‌ടെ പാത പിന്തു‌ർന്ന് ഉന്നത വിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിലാണ് ​ഗ്രാമത്തിലെ പെൺകു‌ട്ടികളെന്ന് അദ്ദേഹം പറഞ്ഞു. ​ഗ്രാമത്തിൽ സമാധാനം കൈവന്നത് കു‌ട്ടികളു‌ടെ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കുന്നതായും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

Tags: ChattisgrahCommunist Terrorisam
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies