പണിയെടുപ്പിച്ച് നടുവൊടിച്ചു! ദക്ഷിണ കൊറിയയിൽ ‘റോബോട്ട്” ജീവനൊടുക്കി
മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാൽ ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവരുന്ന വാർത്ത വളരെ വിചിത്രമായ ഒന്നാണ്. ഗമി സിറ്റി ...