പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം പുകയുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ കൊടികളും ബാനറുകളും വെച്ചുള്ള പ്രവർത്തനങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും പറഞ്ഞു ...

