കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളെ ചേർക്കുന്നതിൽ അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണം; പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്
കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ പുത്തൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്. പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ അഡ്മിൻമാർക്ക് മാത്രമാണ് അംഗങ്ങളെ ചേർക്കാൻ ...