അച്ഛനല്ല, ഞാനാണ് മത്സരിക്കുന്നത്; സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകൻ നകുൽ നാഥ്
ഭോപ്പാൽ: സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകനും കോൺഗ്രസ് നേതാവുമായ നകുൽ നാഥ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് മണ്ഡലത്തിൽ താനാണ് ...