അച്ഛനല്ല, ഞാനാണ് മത്സരിക്കുന്നത്; സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകൻ നകുൽ നാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛനല്ല, ഞാനാണ് മത്സരിക്കുന്നത്; സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകൻ നകുൽ നാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ നകുൽ നാഥ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് മണ്ഡലത്തിൽ താനാണ് സ്ഥാനാർത്ഥിയെന്ന് ചിന്ദ്വാര എംപി നകുൽ നാഥ് സ്വയം പ്രഖ്യപിക്കുകയായിരുന്നു. ചിന്ദ്വാരയിൽ നടന്ന സമ്മേളനത്തിനിടെയാണ് നകുലിന്റെ വാക്കുകൾ. പിതാവ് കമൽനാഥിന്റെ സാന്നിധ്യത്തിലാണ് നകുലിന്റെ പ്രസ്താവന.

”അടുത്ത 2 മാസത്തിനുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമല്ലോ.? കമൽനാഥ് അല്ല മത്സരിക്കുന്നത്, ഞാനാണ്. കമൽനാഥ് എന്നെ പിന്തുണയ്‌ക്കും. 42 വർഷം കമൽനാഥ് കുടുംബത്തെ നിങ്ങൾ പിന്തുണച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിങ്ങൾ അതേ സ്‌നേഹവും വിശ്വാസവും അനുഗ്രഹവും നൽകുമെന്ന് എനിക്ക് പൂർണ പ്രതീക്ഷയുണ്ട്” – നകുൽ പറഞ്ഞു.

2019-ലാണ് ഗോത്രവർഗ മണ്ഡലമായ ചിന്ദ്വാര എംപിയായി നകുൽ തിരഞ്ഞെടുക്കപ്പെടുന്നത്. 37,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നകുൽ വിജയിച്ചത്. 1980-ൽ കമൽനാഥ് എംപിയായത് മുതൽ ചിന്ദ്വാര കമൽനാഥ് കുടുംബത്തിന്റെ സീറ്റാണ്. 1997-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സുന്ദർ ലാൽ പട്‌വയോട് കമൽനാഥ് പരാജയപ്പെട്ടിരുന്നെങ്കിലും ഒരു വർഷത്തിന് ശേഷം സീറ്റ് വീണ്ടെടു‌ക്കുകയായിരുന്നു.

Tags: KAMAL NATHNakul Nathdeclares candidatureComngress
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies