‘A’-ൽ തുടങ്ങി ‘Q’-ൽ അവസാനിക്കണം; സ്കോഡയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്ത 10 പേരുകൾ; ഒരു ഭാഗ്യശാലിക്ക് SUV സമ്മാനം…
വരാനിരിക്കുന്ന തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിക്കായി 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് സ്‌കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചോടെയാണ് വാഹനം പുറത്തിറങ്ങുക. അന്തിമ പേര് 2024 ഓഗസ്റ്റ് 21 ...

