'A'-ൽ തുടങ്ങി 'Q'-ൽ അവസാനിക്കണം; സ്കോഡയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്ത 10 പേരുകൾ; ഒരു ഭാഗ്യശാലിക്ക് SUV സമ്മാനം...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘A’-ൽ തുടങ്ങി ‘Q’-ൽ അവസാനിക്കണം; സ്കോഡയുടെ പുതിയ കോംപാക്റ്റ് എസ്‌യുവിക്കായി ഷോർട്ട് ലിസ്റ്റ് ചെയ്ത 10 പേരുകൾ; ഒരു ഭാഗ്യശാലിക്ക് SUV സമ്മാനം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

വരാനിരിക്കുന്ന തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിക്കായി 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് സ്‌കോഡ ഓട്ടോ ഇന്ത്യ. 2025 മാർച്ചോടെയാണ് വാഹനം പുറത്തിറങ്ങുക. അന്തിമ പേര് 2024 ഓഗസ്റ്റ് 21 ന് പ്രഖ്യാപിക്കും. ബ്രാൻഡിന്റെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും മോഡൽ. നാലു മീറ്ററിലധികം നീളമുണ്ട് വാഹനത്തിന്.

സബ്‌കോംപാക്‌ട് എസ്‌യുവിയുടെ പേര് ‘K’യിൽ ആരംഭിച്ച് ‘Q’ എന്നതിൽ അവസാനിക്കണം. അത് ഒന്നോ രണ്ടോ അക്ഷരങ്ങളുള്ള വാക്ക് മാത്രമായിരിക്കണം. ഇതാണ് കമ്പനിയുടെ മറ്റ് എസ്‌യുവികളുടെ പേരിടൽ സ്കീമുമായി പൊരുത്തപ്പെടുന്നതിനുള്ള മാനദണ്ഡം. കൊഡിയാക്ക്, കുഷാക്ക്, കരോക്ക്, കാമിക് തുടങ്ങിയ മോഡലുകളുടെ പോലെ.

Kwiq, Kymaq, Kylaq, Kariq, Kyroq, Kosmiq, Kayaq, Kaiq, Kliq, Karmiq എന്നിവയാണ് പുതിയ എസ്‌യുവിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 10 പേരുകൾ. ഷോർട്ട്‌ലിസ്റ്റ് ചെയ്ത 10 പേരുകൾ നൽകിയവർക്ക് ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലെസ്ലാവിലുള്ള സ്കോഡയുടെ ആസ്ഥാനവും മ്യൂസിയവും സന്ദർശിക്കാനും പ്രാഗ് ടൂർ ആസ്വദിക്കാനും അവസരമുണ്ട്. ഒരു ഭാഗ്യശാലിയ്‌ക്ക് പുതിയ സ്കോഡ കോംപാക്റ്റ് എസ്‌യുവി ലഭിക്കും.

Tags: Skoda IndiaCompact SUV
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies