Companies - Janam TV
Friday, November 7 2025

Companies

വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ ...

ലഹരിക്കാർ മാറിനിൽ; കടുത്ത തീരുമാനവുമായി ടെക്നോപാർക്ക്, ലഹരി ഉപയോ​ഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന് കമ്പനികൾ

തിരുവനന്തപുരം: ലഹരി ഉപയോ​ഗിക്കുന്നവർക്ക് ജോലി നൽകില്ലെന്ന നിർണായക തീരുമാനവുമായി ടെക്നോപാർക്ക്. ടെക്നോപാർക്കിലെ 250-ലധികം കമ്പനികളാണ് തീരുമാനമെടുത്തത്. ടെക്നോപാർക്കിൽ ജോലി തേടുന്നവർക്ക് ഇനിമുതൽ അക്കാഡമിക് യോ​ഗ്യത മാത്രം മതിയാകില്ലെന്നും ...

ചൈനയെ പിന്നിലാക്കാൻ ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്പാദനമേഖലയ്‌ക്ക് 5 ബില്യൺ ഡോളർ ഇൻസെന്റീവ്; പദ്ധതി ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികൾക്ക് 5 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് നൽകാൻ പദ്ധതി തയാറാക്കി സർക്കാർ. മൊബൈൽ മുതൽ ലാപ്ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ പ്രാദേശികമായി ...

ഏപ്രിലിൽ ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000 പേരെ; ഈ വർഷം ജോലി നഷ്ടമായത് 70,000ലേറെ പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം ...