ചൈനയെ പിന്നിലാക്കാൻ ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്പാദനമേഖലയ്ക്ക് 5 ബില്യൺ ഡോളർ ഇൻസെന്റീവ്; പദ്ധതി ഉടൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെ പിന്നിലാക്കാൻ ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്പാദനമേഖലയ്‌ക്ക് 5 ബില്യൺ ഡോളർ ഇൻസെന്റീവ്; പദ്ധതി ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 07:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികൾക്ക് 5 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് നൽകാൻ പദ്ധതി തയാറാക്കി സർക്കാർ. മൊബൈൽ മുതൽ ലാപ്ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്ന കമ്പനികൾക്കാണ് ഇൻസെന്റീവുകൾ നൽകുന്നത്. ഇന്ത്യയുടെ ഇലക്ട്രോണിക് ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കുകയുമാണ് ലക്ഷ്യം.

കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ഇലക്ട്രോണിക് ഉൽപ്പാദനം 115 ബില്യൺ ഡോളറിലെത്തി. ആപ്പിളും സാംസങ്ങും പോലുള്ള ആഗോള കമ്പനികളുടെ ഇന്ത്യയിലെ മൊബൈൽ നിർമ്മാണത്തിലെ വളർച്ചയുടെ ഫലമാണിതെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാർട്ട് ഫോൺ വിതരണക്കാരാണ് ഇന്ത്യ. എന്നാൽ ചൈനപോലുള്ള രാജ്യങ്ങളിൽ നിന്നും ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇത് പൂർണമായും നിർത്തലാക്കുകയാണ് ലക്ഷ്യം.

2030 സാമ്പത്തിക വർഷത്തോടെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനം 500 ബില്യൺ ഡോളറായി വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയിലൂടെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡുകൾ പോലുള്ള പ്രധാന ഘടകങ്ങളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ആരംഭിക്കുന്ന പദ്ധതി യോഗ്യത നേടുന്ന ആഗോള, പ്രാദേശിക സ്ഥാപനങ്ങൾക്ക് ഇൻസെന്റീവുകൾ നൽകും. ഇലക്‌ട്രോണിക്‌സ് മന്ത്രാലമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

 

Tags: Chinasmart phoneCompaniesincentiveselectronic productionelectronics ministry
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies