വിദേശ ഉടമസ്ഥതയുള്ള കമ്പനികള്‍ക്കായി നിയമം കര്‍ശനമാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡെല്‍ഹി: സ്ഥാപനങ്ങളുടെ വിദേശ ഉടമസ്ഥാവകാശ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇ-കൊമേഴ്സ് മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വരെയുള്ള ബിസിനസുകള്‍ക്ക് സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്നതാണ് നീക്കം. നിയമഭേദഗതി സംബന്ധിച്ച ചര്‍ച്ചകള്‍ ...




