പാതി വഴി പിന്നിട്ട് ചാന്ദ്രയാൻ-3 ദൗത്യം; ചന്ദ്രനെ തൊട്ടറിഞ്ഞ് ഒരാഴ്ച പൂർത്തീകരിക്കുമ്പോൾ..
ചന്ദ്രനിൽ ഒരാഴ്ച പൂർത്തീകരിച്ച് ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3. ചന്ദ്രനിലെ ദക്ഷിണ ധ്രുവ മേഖലയിൽ ഓഗസ്റ്റ് 23-നാണ് ചന്ദ്രയാൻ-3 ചെന്നിറങ്ങിയത്. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ...