Condemn - Janam TV
Wednesday, July 9 2025

Condemn

മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണം; പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം; ബ്രിക്സിൽ നിലപാട് കടുപ്പിച്ച് ഭാരതം

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് ...

പണമൊഴുകാതെ ഒന്നും നടക്കില്ല, ഭീകരരെ കൈയ്യയച്ച് സഹായിക്കുന്ന പാകിസ്താന് രൂക്ഷ വിമർശനം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് FATF

ന്യൂഡൽഹി: കശ്മീരിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF). കാര്യമായ സാമ്പത്തിക പിന്തുണ ലഭിക്കാതെ ഭീകരർക്ക് ഇത്തരമൊരു ആക്രമണം ...

“ഭീരുത്വ ശ്രമങ്ങൾ, ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല”; കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു സഭ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ഭീരുത്വ ശ്രമങ്ങളാണിതെന്നും ...

ഇറാന്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറൽ കാണിച്ചത് വിവേചനമെന്ന് ഇസ്രായേൽ, രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

ടെൽ അവീവ്: രാജ്യത്തിനുനേരെ നടന്ന ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ തണുപ്പൻ പ്രതികരണം നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേൽ. ഗുട്ടെറസിന് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയതായി ...

സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണം; ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ രക്ഷാ സമിതി

ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ . സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ ധാരണയിൽ എത്താനായില്ലെന്ന് ...